Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Call Center

24x7 കോ​ൾ സെ​ന്‍റ​റു​മാ​യി വ​നം വ​കു​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​തി​​​വേ​​​ഗ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള വ​​​നം വ​​​കു​​​പ്പ് 24x7 ഫോ​​​റ​​​സ്റ്റ് കോ​​​ൾ സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ലു​​​ള്ള ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റാ​​​യ 1800-425-4733 മു​​​ഖേ​​​ന​​​യാ​​​ണ് കോ​​​ൾ​​സെ​​​ന്‍റ​​​ർ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ക. വ​​​ന്യ​​​ജീ​​​വി സാ​​​ന്നി​​​ധ്യ​​​മോ വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നോ ഉ​​​ള്ള അ​​​ഭ്യ​​​ർ​​​ത്ഥ​​​ന കോ​​​ൾ സെ​​​ന്‍റ​​​റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​ക പോ​​​ർ​​​ട്ട​​​ലി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. തു​​​ട​​​ർ​​​ന്ന് ട്രാ​​​ക്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​സ്എം​​​എ​​​സ് സ​​​ന്ദേ​​​ശം പ​​​രാ​​​തി​​​ക്കാ​​​ര​​​ന് ല​​​ഭ്യ​​​മാ​​​ക്കും.

Latest News

Corehub Up